Offline Subscription

 

കേരള കർഷകൻ വരിക്കാരൻ ആകുന്നതിനായി ക്യു ആർ കോഡ് സ്കാൻ ചെയ്ത് തുക ഒടുക്കാവുന്നതാണ്. തുക ഒടുക്കിയതിന്റെ രസീതും അപേക്ഷകന്റെ പേരും മേൽവിലാസവും, ഫോൺ നമ്പറും editorkkfib@gmail.com ൽ ഇ-മെയിൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി ഓഫീസ് പ്രവർത്തി സമയങ്ങളിൽ 8078095860 എന്ന നമ്പരിൽ ബന്ധപ്പെടുക.

Subscribe to Offline Subscription