-
ഡി ടി പി,ഡിസൈൻ, ലേഔട്ട് തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നതിനുള്ള കൊട്ടേഷൻ
- ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോയുടെ കേരള കര്‍ഷകന്‍ ഇ-ജേണല്‍ 2024 ജൂണ്‍ മുതല്‍ 2025 മെയ് ലക്കം വരെയുളള ഒരു വര്‍ഷത്തെ കാലയളവില്‍ വെബ് സൈറ്റിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഇ-ജേണല്‍ തയ്യാറാക്കുന്നതിന് ലേഖനങ്ങളുടെ ഡി.റ്റ.പി ഡിസൈനിംഗ് എന്നീ ജോലിയില്‍ പ്രഗത്ഭ്യമുളളവരില്‍ നിന്നും മുദ്ര വച്ച ക്വട്ടേഷന്‍ ക്ഷണിക്കുന്നു
- കേരള കർഷകൻ മാസികയുടെ ജൂൺ 2024 ലക്കം മുതൽ മെയ് 2025 ലക്കം വരെ പേജ് ഡിസൈൻ & ലേഔട്ട് ചെയ്യുന്നതിനുള്ള കൊട്ടേഷൻ
- തൃശൂർ പൂരം 2024 - എക്സിബിഷനോട് അനുബന്ധിച്ചു ഫാം ഇൻഫർമേഷൻ ബ്യുറോയുടെ പവിലിയൻ നിർമിക്കുന്നതിനുള്ള ടെൻഡർ നോട്ടീസ്