സംസ്ഥാനത്തെ മികച്ച കാർഷികപത്രപ്രവർത്തകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന കർഷകഭാരതി അവാർഡിനും മികച്ച കാർഷിക പരിപാടിക്ക് നൽകുന്ന ഹരിതമുദ്ര അവാർഡിനും നോമിനേഷനുകൾ ക്ഷണിക്കുന്നു